കുന്ദമംഗലം: പന്തീർപാടം മഹല്ല് പ്രസിഡന്റ് മൂലാടം മണ്ണിൽ അഹമ്മദ് കുട്ടി ഹാജി (കിസാൻ -87) നിര്യാതനായി. ഭാര്യ: മറിയ ഹജ്ജുമ്മ. മക്കൾ: സഫിയ, അബ്ദുൽ ഖാദർ (ബാവ), അബ്ദുൽ നാസർ, സുഹറ, മുസ്തഫ, മുനീർ, ബാബുമോൻ, (ജനറൽ സെക്രട്ടറി, കുന്ദമംഗലം പഞ്ചായത്ത് മുസ്ലിംലീഗ്). മരുമക്കൾ: അബ്ദുറഹിമാൻ, അബൂബക്കർ, സുഹറ, ജൗഹറ, ഷഫീല, സൈഫുന്നീസ, സജിന.