അരിക്കുളം: ഊരള്ളൂർ മലോൽ മീത്തൽ സൈതൂട്ടി ഹാജി (93) നിര്യാതനായി. ഭാര്യമാർ: നഫീസ, പരേതയായ കുറുങ്ങോളി കദീസ. മക്കൾ: റംല, നസീറ, മുജീബ്, സജ്ന, നദീറ, സാഹിദ, നൗഷിദ. മരുമക്കൾ: ഇബ്രാഹിം, അസീസ് കൈതക്കൽ, ബഷീർ അരിക്കുളം, ബഷീർ നടേരി, സുബൈർ ഒറ്റക്കണ്ടം, റഹ്മത്ത്, പരേതനായ തയ്യലത്ത് മുഹമ്മദ്. സഹോദരങ്ങൾ: ഹസ്സൻ, അബ്ദുറഹ്മാൻ, ഹംസ, നഫീസ, കുഞ്ഞായിഷ, സൈനബ, അബൂബക്കർ, പരേതനായ നടക്കൽ അമ്മദ്.