പയ്യോളി: പഴയകാല സി.പി.എം പ്രവർത്തകനായിരുന്ന കുഴിക്കാട്ട് രാഘവൻ (82) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കൾ: പ്രേമ, രാജീവൻ, ഷൈജ, ശ്രീനി (പയ്യോളി സഹകരണ ബാങ്ക് ജീവനക്കാരൻ), സുനി. മരുമക്കൾ: കൃഷ്ണൻകുട്ടി (കോഴിക്കോട്), ശശീന്ദ്രൻ, ഷൈജു, വിചിത്ര (അംഗൻവാടി വർക്കർ വെങ്ങളം), വിനിഷ (അയനിക്കാട്). സഹോദരങ്ങൾ: കാർത്യായനി, ലീല, കമല, ചന്ദ്രൻ, ലത, പരേതനായ സുരേഷ്.