എളേറ്റിൽ: തുവ്വക്കുന്നുമ്മൽ പാത്തുമ്മേയി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഉമ്മർകുട്ടി. മക്കൾ: എം.ടി. മുഹമ്മദ് (ഡയറക്ടർ, വലിയപറമ്പ് സർവിസ് സഹകരണ ബാങ്ക്), ഉസ്സയിൻ, ഉസ്മാൻ, റുഖിയ്യ, സുബൈദ, പരേതയായ ജമീല, നസീമ, സലീന. മരുമക്കൾ: ടി.ഡി. ഉസ്സയിൻ, കുട്ടിഹസ്സൻ, മൊയ്തീൻ (അടിവാരം), സുബൈർ (വട്ടോളി), അഷ്റഫ് (ഫറോഖ്), നഫീസ, ആസ്യ, റാഷിദ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് കത്തറമ്മൽ ജുമാ മസ്ജിദിൽ.