നാദാപുരം: കല്ലുമ്മൽ പരേതനായ പുള്ളച്ചാണ്ടിയിൽ മഹ്മൂദ് മുസ്ലിയാരുടെ ഭാര്യ പുള്ളച്ചാണ്ടിയിൽ ആയിഷ ഹജ്ജുമ്മ (70) നിര്യാതയായി. മക്കൾ: അബ്ദുസ്സലാം സഖാഫി, ഇസ്മായിൽ സഖാഫി, റഫീഖ് ഫലാഹി, അബ്ദുറഹ്മാൻ മുസ് ലിയാർ, അബ്ദുറഹീം സഖാഫി, റംല, ഫാത്തിമ, പരേതനായ അബ്ദുന്നാസർ മുസ് ലിയാർ. മരുമക്കൾ: മുഹമ്മദ് ഫൈസി, ഇബ്രാഹിം ബാഖവി, നബീസ, റസീന, ഹാജറ, മൈമൂനത്ത്, ആലിയ, ഫാത്തിമ. സഹോദരങ്ങൾ: മുഹമ്മദ് മുസ് ലിയാർ, അബ്ദുറഹ്മാൻ മുസ് ലിയാർ, സൈനുദ്ദീൻ മുസ് ലിയാർ, മറിയം ഹജ്ജുമ്മ, ബിയ്യാത്തു ഹജ്ജുമ്മ, നബീസ, പരേതനായ അബ്ദുല്ല മുസ് ലിയാർ.