എലത്തൂർ: പ്രഭാതനടത്തം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങിയയാൾ ട്രെയിൻ തട്ടി മരിച്ചു. എലത്തൂർ എക്സ്ചേഞ്ചിനു സമീപം നിദ്ര നിവാസിൽ ടി.കെ. രാമദാസനാണ് (80) മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴുമണിയോടെയാണ് അപകടം.
ഭാര്യ: ഇന്ദിര. മക്കൾ: മനോജ് (ദാസ് സ്റ്റേഷനറി, വെസ്റ്റ്ഹിൽ), ബിന്ദു (എൽ.ഡി ക്ലർക്ക്, ചെങ്ങോട്ടുകാവ് പഞ്ചായത്ത്), ശരത് ബാബു (ദാസ് സ്റ്റേഷനറി, വെസ്റ്റ്ഹിൽ). മരുമക്കൾ: ബിജു (ഫെഡറൽ ബാങ്ക്), സുബിത (അധ്യാപിക, ജി.യു.പി.എസ് വലിയോറ), അശ്വതി. സഹോദരങ്ങൾ: സുരേഷ്ബാബു (റിട്ട. മാതൃഭൂമി), സത്യഭാമ (കക്കോടി), പരേതരായ ശങ്കരൻകുട്ടി വൈദ്യർ, ചെക്കൂട്ടി. സഞ്ചയനം വ്യാഴാ