മാങ്കാവ്: പട്ടേൽതാഴം വടേരി കുഞ്ഞാഹമ്മദ് കോയ (72) നിര്യാതനായി.
ഭാര്യ: താഹിറ പാറമ്മൽ. മക്കൾ: ഷംസീർ, ഷജീർ, ഷഹീർ, ഷാകിബ്, അബ്ദുൽ വദൂത്.
മരുമക്കൾ: റംഷീന, ഹുദ, ഷഹീന(ലാല), മുനീറ, റിനു. സഹോദരങ്ങൾ: മൊയ്തീൻ കോയ, അബ്ദുൽ ഷെരീഫ്, ഇക്ബാൽ, അസ്മ, സുഹറ, നബീസ, സുന