കാക്കൂർ: പുന്നൂർ ചെറുപാലം റിട്ട. ജില്ലാ സപ്ലൈ ഓഫിസർ മധുവനം എം.വി. കുഞ്ഞി ശങ്കരൻ (81) മധുഭവൻ വസതിയിൽ നിര്യാതനായി. എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, കാവിൽ മഹാവിഷ്ണു ക്ഷേത്രം പ്രസിഡന്റ്, ഇന്ത്യൻ നാഷനൽ കോൺഗ്രസ് വാർഡ് പ്രസിഡന്റ്, ഫ്രൻസ് പി.സി. പാലം രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മലാപ്പറമ്പ് കളത്തിങ്ങൽ പ്രേമലത. മക്കൾ: ബിനു (പ്രിൻസിപ്പാൾ മുക്കം എം.എ.എം.ഒ ഹയർ സെക്കൻഡറി സ്കൂൾ), ഷീനു, പ്രേംചന്ദ്, പ്രജിൻ. മരുമക്കൾ ഗംഗാധരൻ, സജിത്ത്, ശ്വേത. സഹോദരങ്ങൾ: ശാരദ, കൃഷ്ണൻകുട്ടി, പരേതരായ മാധവൻ വൈദ്യർ, രാഘവൻ വൈദ്യർ, കരുണൻ, ബാലൻ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ