മടവൂർ: ആരാമ്പ്രം പുള്ളിക്കോത്ത് പരേതനായ എടവലത്ത് ഹുസൈന്റെ ഭാര്യ ആയിഷ (50) നിര്യാതയായി. മക്കൾ: നസീർ (സൗദി), ജമാൽ (ആരാമ്പ്രം മെഡിക്കൽസ്), നൗഫൽ, ആഷിഖ്, ഇക്ബാൽ, ഫബ്ന, ഫസ് ന. മരുമക്കൾ: ഷറിൻ, ജസീല, ഷബിജ, ഷാദിയ, ഷാക്കിറ, അബ്ദുൽ ജലീൽ (നരിക്കുനി), ജംഷീർ (രാംപൊയിൽ). സഹോദരങ്ങൾ: കദീജ, ഉസ്സയിൽ കുട്ടി, പാത്തുട്ടി, ആസ്യ ഷറീന.