ചേമഞ്ചേരി: കുന്നുമ്മൽ താമസിക്കുന്ന കുട്ടൻകണ്ടി ഗോപാലൻ നായർ (94) നിര്യാതനായി. റിട്ട. പി.ഡബ്ല്യു.ഡി ജീവനക്കാരനാണ്. ഭാര്യ: മീനാക്ഷി അമ്മ. മക്കൾ: രാജൻ (റിട്ട. എസ്.ഐ, ബി.എസ്.എഫ്, ഫാർമസിസ്റ്റ്, പ്രീമിയർ മെഡിക്കൽസ് പൂക്കാട്), ഇന്ദിര. മരുമക്കൾ: ഉണ്ണികൃഷ്ണൻ (റിട്ട. എ.ഇ, കൊച്ചിൻ ഷിപ്പ്യാർഡ്), സിനില. സഹോദരങ്ങൾ: രാഘവൻ നായർ, പരേതരായ അപ്പുനായർ, മാധവൻ നായർ, നാരായണി അമ്മ, ലക്ഷ്മി അമ്മ. സഞ്ചയനം വ്യാഴാഴ്ച.