രാമനാട്ടുകര: വൈദ്യരങ്ങാടി ശാരദ (83) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണന്ത്ര പറങ്ങോടൻ (കുട്ടിമോൻ). മക്കൾ: ഉഷ, ഹേമരാജൻ, ബീന (അംഗൻവാടി ടീച്ചർ), സോജ (എൽ.ഐ.സി ഏജന്റ്, രാമനാട്ടുകര ഡിവിഷൻ), സന്തോഷ് (എസ്.ഐ, ഡി.സി.ആർ.ബി, മഞ്ചേരി), സതീഷ്. മരുമക്കൾ: രവീന്ദ്രനാഥ് (റിട്ട. അഗ്രികൾച്ചർ ഓഫിസർ), പുഷ്പ, സത്യനാഥൻ (റിട്ട. ഐ.ഒ.സി, ചേളാരി), ഡാനിയൽ (ഐ.ഒ.സി, ചേളാരി), ജിസി, ബിന്ദു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.