ഒറ്റത്തെങ്ങ് (കക്കോടി): റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ പുഴക്കൽ കൃഷ്ണൻ (79) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: റീന, രഞ്ജിത്ത്, റീത്ത, റിജി. മരുമക്കൾ: രഘുത്തമൻ, ഷാജി മോഹൻ, സുനിൽകുമാർ, സോണി. സഹോദരങ്ങൾ: പുരുഷോത്തമൻ (റിട്ട. ദേശാഭിമാനി), പവിത്രൻ, ഹർഷൻ, ചന്ദ്രിക, സുമതി, പ്രേമ, ഗിരിജ, സത്യഭാമ, പരേതയായ തങ്കം. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ