കുറ്റ്യാടി: വടയം എടക്കാട്ടു കണ്ടി അബ്ദുല്ല ഹാജി (75) നിര്യാതനായി. ഭാര്യ: നരിക്കോട്ട് സുലൈഖ (ആയഞ്ചേരി). മക്കൾ: നൗശാദ് (ഖത്തർ), നൗഫൽ (അബൂദബി), നൗശീദ, നജീറ, അമീൻ (ബഹ്റൈൻ). മരുമക്കൾ: അശ്റഫ് (ഒളോടിത്താഴ), നൗശാദ് (പൈക്കളങ്ങാടി), സീനത്ത്, അസ്മി, ജുനൈന. സഹോദരങ്ങൾ: സൂപ്പി ഹാജി, മൂസ്സ, മറിയം, ബിയ്യാത്തു, അയിശ, ഹലീമ, പാത്തു, പരേതരായ മൊയ്തു ഹാജി, ഇബ്രായി, കുഞ്ഞാമി.