ഫറോക്ക്: കോടമ്പുഴ തോട്ടോളിൽ താമസിക്കുന്ന പരേതനായ പി.സി. അബൂബക്കറിന്റെ ഭാര്യ ജമീല (76) നിര്യാതയായി. മക്കൾ: അബ്ദുറഷീദ് (യു.എ.ഇ), അബ്ദുറഫീഖ് (സൗദി), റസിയ, ഹസീന, റംല. മരുമക്കൾ: അബ്ദുൽ ലത്തീഫ് (ബേപ്പൂർ), ജസീറ (കൊണ്ടോട്ടി), സൗദ (മൂഴിക്കൽ), ഉസ്മാൻ (ഒളവണ്ണ), മുത്തുക്കോയ തങ്ങൾ (മുണ്ടുമുഴി). സഹോദരങ്ങൾ: ഇമ്പിച്ചാലി, മുഹമ്മദ് കോയ, അബ്ബാസ്, അബ്ദുറസാഖ്, സൈനബ, നഫീസ, പരേതരായ ഫാത്തിമ, ആയിഷ, മൂസ, ഹമീദ്, ഇമ്മാച്ചക്കുട്ടി. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 11ന് കോടമ്പുഴ ബാഅലവി ജുമാ മസ്ജിദിൽ.