മേപ്പയൂർ: ചങ്ങരംവെള്ളി പരേതനായ താവന കടുങ്ങോന്റെ ഭാര്യ കല്യാണി (98) നിര്യാതയായി. മക്കൾ: ജാനകി, ഗോപാലൻ, ബാലകൃഷ്ണൻ, ചന്ദ്രൻ (ബി.എം.എസ് കാരയാട് യൂനിറ്റ് ട്രഷറർ), ദേവി, ചന്ദ്രിക. മരുമക്കൾ: കണാരൻ, ജാനു, ഗീത, ലത, വേണുഗോപാലൻ, പരേതനായ വത്സൻ. സഹോദരങ്ങൾ: പരേതരായ കേളപ്പൻ, അമ്മാളു. സഞ്ചയനം ഞായറാഴ്ച.