ചക്കോരത്ത്കുളം: പെരുമ്പുള്ളിശ്ശേരി പത്മിനി (85) നിര്യാതയായി. ഭർത്താവ്: പരേതനായ പി. കൃഷ്ണൻ (മരുന്ന് കച്ചവടം, പാളയം). മക്കൾ: പുരുഷോത്തമൻ, ലോഹിതാക്ഷൻ, റീത്ത, രാജി, ഗിരിജ. മരുമക്കൾ: കക്കാടൻ കൊല്ലത്ത് മോഹൻലാൽ, മന്ദമ്പാട്ട് ശോഭ്, ചോലപ്പുറത്ത് അനിത, എൻ.ടി. രജീല, പരേതനായ മരക്കാത്ത് പ്രകാശൻ. സഹോദരങ്ങൾ: ശാരദ, തങ്കം, കമലം, സാവിത്രി, സുരേന്ദ്രൻ, ദിലീപൻ, സജീന്ദ്രബാബു. സംസ്കാരം രാവിലെ ഒമ്പത് മണിക്ക് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.