ആയഞ്ചേരി: പരേതനായ തെക്കിണിയില്ലത്ത് കുഞ്ഞമ്മതിന്റെ ഭാര്യ പാത്തു (85) നിര്യാതയായി. മക്കൾ: കുഞ്ഞബ്ദുല്ല (ട്രഷറർ, ആയഞ്ചേരി ടൗൺ മുസ്ലിം ലീഗ്), ജമീല സാറ, ജലീൽ, ഖാലിദ് (ഖത്തർ). മരുമക്കൾ: ഇബ്രാഹിം ഹാജി, അമ്മത് ഹാജി, മുംതാസ്, റഹ്മത്ത്, സാബിറ. സഹോദരങ്ങൾ: ബീവി, ആയിഷ, പരേതരായ മൊയ്തു, അബ്ദുല്ല, മൂസ്സ, ഖദീജ, മറിയം, ബിയ്യാത്തു, ഹലീമ.