തോടന്നൂർ: മസ്കത്ത് കെ.എം.സി.സി മുൻ പ്രസിഡന്റ് പരേതനായ കെ.കെ. കുഞ്ഞമ്മദ് ഹാജിയുടെ ഭാര്യ കരിമ്പാക്കണ്ടി ഇ.പി. ഫാത്തിമ ഹജ്ജുമ്മ (70) നിര്യാതയായി. മക്കൾ: കെ.കെ. റഹീം, റഹീസ്, അമീർ, മുനീർ (മസ്കത്ത്), സമീറ, ശെരീഫ. മരുമക്കൾ: കരീം കുറ്റിയിൽ, നൗഷാദ് പുതിയോട്ടിൽ, ശബ്ന, സെദീദ, ഫിദ, ഖദീജ. സഹോദരൻ: ഉസ്മാൻ ഹാജി.