താമരശ്ശേരി: കൊട്ടാരക്കോത്ത് മംഗലത്ത് പുത്തൻപുരയിൽ പരേതനായ മത്തായിയുടെ ഭാര്യ സാറാമ്മ (93) നിര്യാതയായി. മല്ലപ്പള്ളി വടക്കേക്കരയിൽ കുടുംബാംഗമാണ്. മക്കൾ: അമ്മിണി, പീറ്റർ, മറിയക്കുട്ടി, അനു, മേഴ്സി, മോളി, ശോഭ, പരേതനായ എൽദോ. മരുമക്കൾ: അബ്രഹാം, ലീല, യാക്കോബ്, ജോസ്, രാജൻ, ജോൺ, ടിറ്റി, ഡെയ്സി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് ഓഞ്ഞിൽ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.