അടിവാരം: കണലാട് താമസിക്കുന്ന പടിഞ്ഞാറയിൽ പെരച്ചൻ (86) നിര്യാതനായി. ഭാര്യ: മാളു. മക്കൾ: ബാബുരാജ്, മോഹൻദാസ്, രവീന്ദ്രൻ, ശോഭ, ദേവദാസ്, പരേതനായ ചന്ദ്രദാസ്, സുന്ദർ ദാസ്, വിനീഷ്, രാജേഷ്. മരുമക്കൾ: കൃഷ്ണൻ, വത്സല, ലളിത, മിനി, അമ്പിളി, ബിന്ദു, ശ്രീജ, സ്മിത. സഹോദരങ്ങൾ: പരേതനായ രാമൻ, ചോയി, ബാലൻ, പരേതനായ അശോകൻ, ലീല, സുമതി, തങ്കമണി.