കൊയിലാണ്ടി: ആനക്കുളങ്ങര വടക്കേ കുറ്റിയത്ത് ഗംഗാധരൻ നായർ (80) നിര്യാതനായി. രാകേഷ് ആശുപത്രി മാനേജറായിരുന്നു. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ജയശ്രീദേവി (ഫാർമസിസ്റ്റ്, കാരുണ്യ ഫാർമസി കൊയിലാണ്ടി), ജയറാം മോഹൻ ദാസ് (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, നന്നമ്പ്ര പി.എച്ച്.സി). മരുമക്കൾ: രാമചന്ദ്രൻ കീഴരിയൂർ (റിപ്പോർട്ടർ, മലയാള മനോരമ), രാധിക പുത്തൻപുരയിൽ (കാർഷിക കർമസേന, മൂടാടി). സഹോദരങ്ങൾ: മീനാക്ഷി അമ്മ, പുഷ്പാവതി അമ്മ, ബാലൻ നായർ, തങ്കം, ഇന്ദിര (കൊയിലാണ്ടി പൊന്നൂസ് ഫാൻസി), പരേതനായ പരമേശ്വരൻ നരിക്കുനി.