വടകര: ഏറാമല മേപ്പാട്ട് പാത്തു ഹജ്ജുമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനായ സൂപ്പി. മക്കൾ: മുഹമ്മദ് (സൗദി), നഫീസ, ആയിഷ, സുബൈദ, മറിയം, ഗഫൂർ, പരേതയായ സുലൈഖ. മരുമക്കൾ: കുഞ്ഞബ്ദുല്ല (എടച്ചേരി), കുഞ്ഞബ്ദുല്ല (ചെക്യാട്), മൂസ (തൂണേരി), സുബൈദ. സഹോദരങ്ങൾ: അബ്ദുറഹിമാൻ ഹാജി, ആമി, മറിയം, ആയിഷ, പരേതരായ അമ്മദ്, കുഞ്ഞബ്ദുല്ല ഹാജി, ഹസ്സൻ ഹാജി.