വേളം: തീക്കുനിയിലെ പരേതനായ കുറ്റിക്കാട്ടിൽ മൊയ്തുവിന്റെ ഭാര്യ നഫീസ (80) നിര്യാതയായി. മക്കൾ: അസീസ് (ബഹ്റൈൻ), അഷ്റഫ് (ബഹ്റൈൻ), കുഞ്ഞിപ്പാത്തു, റാബിയ, ജമീല, സൗദ, സീനത്ത്, റഹ്മത്ത്. മരുമക്കൾ: കീഴനപ്പുറത്ത് കുഞ്ഞമ്മത് (കോട്ടപ്പള്ളി), കുനിയിൽ അബ്ദുല്ല (പെരുമുണ്ടശ്ശേരി), ഹമീദ് (കല്ലൂർ), കൊല്ലിയിൽ അസീസ് (വലകെട്ട്), കുയ്യാംനോട്ടുമ്മൽ സൂപ്പി (പൊയിൽമുക്ക്), കണ്ണാടിയിൽ ഫൈസൽ (കല്ലേരി), മലയിൽ സഫിയ (നമ്പാംവയൽ), സജിന (മുടവന്തേരി). സഹോദരങ്ങൾ: മൊയ്തു (ബഹ്റൈൻ), തച്ചോളി സൂപ്പി ഹാജി (അരൂർ), ബിയ്യാത്തു (പെരുമുണ്ടശ്ശേരി).