കക്കോടി: കൂടത്തുംപൊയിൽ ആഞ്ചേരിത്താഴം കൈവല്യം ദാക്ഷായണി (81) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ. മക്കൾ: സുരേഷ്, സബിത, രമേശൻ, പ്രഭാകരൻ, ശശി, ഷൈലജ, ജിഷ. മരുമക്കൾ: ഉഷ, രവീന്ദ്രൻ, പ്രേമി, സീന, ചിന്നു, മോഹനൻ, ബബീഷ്. സഹോദരങ്ങൾ: കമല, പത്മാവതി, ലക്ഷ്മി, നാരായണൻ, ഭാസ്കരൻ, രാമചന്ദ്രൻ, പരേതനായ സാമിക്കുട്ടി. സഞ്ചയനം: തിങ്കളാഴ്ച