കക്കോടി: മക്കട ചെറുകുളം വളപ്പിൽ പരേതനായ കുനിയിൽ കെ.സി. കുട്ടിഹസ്സൻ ഹാജിയുടെ മകൾ സുഹറ (60) നിര്യാതയായി. മാതാവ്: പരേതയായ ആയിശ. ഭർത്താവ്: എസ്.പി. അബ്ദുല്ലക്കോയ. മകൾ: റഷീദ ഷാനവാസ് (അത്തോളി പഞ്ചായത്ത് വനിത ലീഗ് പ്രസി), ജാഫർ സാദിഖ് (സിയാംകണ്ടം ഹയാത്തുൽ ഇസ്ലാം മദ്റസ കമ്മിറ്റി ട്രഷറർ), ശിഹാബുദ്ദീൻ, ശംസുദ്ദീൻ, സാബിറ, മുജീബുറഹ്മാൻ, സൈനുൽ ആബിദീൻ (എലത്തൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്), ഷറഫുദ്ദീൻ, ഫരീദ തസ്നീം. മരുമക്കൾ: ഷാനവാസ് അത്തോളി (മോട്ടോർ തൊഴിലാളി യൂനിയൻ (എസ്.ടി.യു) അത്തോളി പഞ്ചായത്ത് പ്രസി), സജ്ന പറമ്പത്ത്, ലിസ്ന കക്കോടി, നിഹാറ മാത്തോട്ടം, അഷ്റഫ് (കുഞ്ഞൻ) മായനാട്, ഷഹന കാപ്പാട്, റുക്സാന പെരുമണ്ണ, ഫിദ ബാലുശ്ശേരി, മനാഫ് പൂക്കാട് (ദുബൈ). സഹോദരങ്ങൾ: ഇബ്രാഹിം ഹസൻ, റംല, ഹാജറ, റൈഹാനത്ത്, മുഫ്ത്താർ, സലീം, റാബിയ, സാറ. മയ്യിത്ത് നമസ്കാരം രാവിലെ ഒമ്പതു മണിക്ക് ചെറുകുളം ജുമാ മസ്ജിദിൽ. ഖബറടക്കം 9.30ന് പുറക്കാട്ടിരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.