കൊടുവള്ളി: കരീറ്റിപ്പറമ്പ് കുമ്പങ്ങോട്ട് മുഹമ്മദ് (68) നിര്യാതനായി.പിതാവ്: പരേതനായ ആലി ഹാജി. ഭാര്യ: സുലൈഖ. മക്കൾ: ബഷീർ (ബംഗളൂരു), റഷീദ്, സലീം (ഇരുവരും റിയാദ്), മൈസൂമ, ശരീഫ, സഫൂറ. മരുമക്കൾ: ഷുക്കൂർ, അബ്ദുസ്സലാം, റാഫി, ഷമീറ, ബുഷ്റ, ഹുസ്ന. സഹോദരങ്ങൾ: ഇബ്രാഹിം മുസ്ലിയാർ, അബ്ദുറഹിമാൻ, അബ്ദുൽ കരീം മുസ്ലിയാർ, അബ്ദുന്നാസർ.