താമരശ്ശേരി: ഈർപ്പോണ പുതിയോട്ടിൽ പരേതനായ പുതിയോട്ടിൽ മൂസക്കുട്ടിയുടെ ഭാര്യ പാത്തുമ്മെയി (77) നിര്യാതയായി. മക്കൾ: സിദ്ദീഖ്, ശരീഫ്, ഷമീർ, റുഖിയ, നഫീസ, മൈമൂന, ആസ്യ. മരുമക്കൾ: മുഹമ്മദ് (കരുവാറ്റ), ഉസൈൻ, (മാനിപുരം), അബ്ദുറഹ്മാൻ (ചമൽ), റഹ്മത്ത്, ഹസീന, ആമിന, പരേതനായ ഉമ്മർ മുസ്ലിയാർ.