താമരശ്ശേരി: അണ്ടോണപാലം തായത്തേൽ അബ്ദുറഹിമാൻ ഹാജി (92) നിര്യാതനായി. ഭാര്യമാർ: പരേതയായ ഖദീജ, ഫാത്തിമ. മക്കൾ: അയ്യൂബ് മുസ്ലിയാർ, സിദ്ദീഖ്, സുഹറ, ഹനീഫ, സീനത്ത്, മുഹമ്മദ് അലി, നാസർ. മരുമക്കൾ: അഹമ്മദ് കോയ പൊയിൽ, ബഷീർ പുത്തൂർ, ആയിഷക്കുട്ടി, റംല, മറിയം, നജുമുന്നിസ, ഫസ്ന.