കുറ്റ്യാടി: നരിക്കൂട്ടുംചാലിലെ വേപ്രേമ്മൽ മാണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: കുഞ്ഞിക്കണ്ണൻ, നാണു (കോട്ടൻ പാർക്ക്, കുറ്റ്യാടി), ബാബു (സ്പളാഷ്, കല്ലാച്ചി), ലീല, ദേവി, ജാനു. മരുമക്കൾ: ചന്ദ്രി, കണ്ണൻ തൊട്ടിൽപാലം, ശോഭ (കുരിക്കിലാട്), കുമാരൻ (ചാപ്പൻതോട്ടം), കുമാരൻ (ജന്റ്സ് പാലസ്, കുറ്റ്യാടി), സബിന.