കുന്ദമംഗലം: പന്തീർപാടം കെ.ടി. ഇബ്രാഹിം ഹാജി (86) നിര്യാതനായി. പന്തീർപാടം താജുൽഹുദ മദ്റസ പള്ളി കമ്മിറ്റി പ്രസിഡന്റും ചൂലാംവയൽ മഹല്ല് കമ്മറ്റി അംഗവും ആയിരുന്നു. ഭാര്യ: ആമിന. മക്കൾ: ബഷീർ (കുന്ദമംഗലം എം.എം.എൽ.പി പി.ടി.എ പ്രസിഡന്റ്), ഫാത്തിമ, മറിയ, സുഹറ, ഹസീന (കൊടുവളളി മുനിസിപ്പൽ കൗൺസിലർ), ഹാജറ, നദീറ, റഹ് മത്ത്, സീനത്ത്. മരുമക്കൾ: ഹസ്സൻ, അഹമ്മദ് കുട്ടി, അബ്ദുറഹിമാൻ, നൗഷാദ്, കാദർകുട്ടി, ജബ്ബാർ, അഷ്റഫ്, സിറാജ്, ജസ്ന.