കുന്ദമംഗലം: കളരിക്കണ്ടി പരേതനായ പൂവത്തുംകണ്ടി ഉസൈന്റെ ഭാര്യ കാട്ടുകുടി മറിയ ഹജ്ജുമ്മ (91) നിര്യാതയായി. മക്കൾ:മൂസക്കോയ (സഫ സ്റ്റോർ, ആരാമ്പ്രം), ലത്തീഫ് (കെ.കെ ഫ്ലോർ ആൻഡ് ഓയിൽ മിൽ, കളരിക്കണ്ടി), പാത്തുട്ടി, സൈനബി, സുഹറ, സക്കീന, പരേതനായ മുഹമ്മദ്. മരുമക്കൾ: ഖദീജ, ആയിഷ, ആലിക്കുട്ടി (കളരിക്കണ്ടി), സൈദാലി (പെരിങ്ങളം) മൊയ്തീൻകോയ (വെള്ളിപറമ്പ്), പരേതനായ അബ്ദുറഹിമാൻ കുട്ടി.