പുതുപ്പാടി: കൈതപ്പൊയിൽ എലിക്കാട് കെ.കെ. മൊയ്തീൻ കോയ (മേസ്തിരി -82) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: മുഹമ്മദ് കോയ, ഇബ്രാഹിം, അസീസ്, മജീദ്, സുഹറ, സക്കീന, സുനീറ, റംല, പരേതനായ ഷൗക്കത്തലി. മരുമക്കൾ: മുഹമ്മദ്, ബഷീർ, ഇബ്രാഹീം, ഷരീഫ്, ജമീല, ഷാഹിന, തസ്നി, നൗഷീന, ഷമീമ.