കൂമുള്ളി: പുത്തഞ്ചേരിയിലെ എളങ്ങോട്ടുമ്മൽ ജാനു (90) നിര്യാതയായി. ഭർത്താവ്: പരേതനായ മന്ദൻ. മക്കൾ: ലക്ഷ്മി, കമല, വിജയൻ, സുഭജ, ഗണേശൻ, ദാസൻ, ഷാജി (സി.പി.എം പുത്തഞ്ചേരി ബ്രാഞ്ച് അംഗം). മരുമക്കൾ: ശ്രീധരൻ (കാക്കൂര്‍), വേലായുധൻ (തിരുവങ്ങൂർ), നിഷ (പുറക്കാട്ടിരി), രാമൻകുട്ടി (തിരുവങ്ങൂർ), സുധാമണി (മക്കട), ഷൈമ (കുന്നത്തറ), അനിത (പേരാമ്പ്ര).