ആയഞ്ചേരി: വള്ളിയാട് പരേതനായ ചിറക്കൽ മൊയ്തീൻ ഹാജിയുടെ ഭാര്യ അയിശു ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: അമ്മത് ഹാജി, അസീസ് അറഫ, ഹമീദ് (ദുബൈ), സാറ, പാത്തു, ജമീല. മരുമക്കൾ: സൂപ്പി (കായക്കൊടി), ഹമീദ് (തിരുവള്ളൂർ), സലീം (പാലേരി), മറിയം, നസീമ, സറീന. സഹോദരങ്ങൾ: മൊയ്തീൻകുട്ടി, അലീമ, പാത്തു, പരേതരായ അമ്മത് ഹാജി, ഇബ്രാഹിം, കുഞ്ഞാമി.