കുറ്റ്യാടി: പരേതനായ കളത്തിൽ ആയ്യാർ മൊയ്തുവിന്റെ ഭാര്യ മീത്തലെ മാണിക്കോത്ത് കുഞ്ഞാമി (95) നിര്യാതയായി. മക്കൾ: ഖദീജ, അമ്മദ്, ഹമീദ് (എം.എം. സ്റ്റോർ), അസീസ് (കേരള സ്റ്റേഷനറി), പരേതരായ അബ്ദുല്ല, ബഷീർ. മരുമക്കൾ: കെ.ഇ. സുബൈദ, സുബൈദ കോട്ടക്കാത്ത്, സുലൈഖ, ആയിഷ, സാജിദ, പരേതനായ എൻ.പി. മൊയ്തു ഹാജി (കുറ്റ്യാടി). സഹോദരങ്ങൾ: മമ്മു, പാത്തു, ഖദീജ, പരേതരായ അബ്ദുല്ല, മൊയ്തു, അമ്മദ്, സൂപ്പി.