കീഴരിയൂർ: പരേതനായ കാളിയത്ത് കുഞ്ഞിരാമന്റെ ഭാര്യ സാവിത്രി (82) നിര്യാതയായി. മക്കൾ: പ്രസീതൻ, സന്തോഷ് (കാമരാജ് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, മുൻ മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്), ഗിരീഷ് (ബഹ്റിൻ മലയാളി ചാപ്റ്റർ പ്രസിഡന്റ്), സുഭാഷ് (കൊയിലാണ്ടി ട്രാഫിക്ക് എസ്.ഐ), സുധീഷ്, പരേതനായ വത്സൻ. മരുമക്കൾ: ശോഭ, രജനി, ഷീബ, ഷംന, സിജില, ഗീത. സഹോദരങ്ങൾ: മന്ദിക്കണ്ടി അശോകൻ, ലക്ഷ്മി, ചന്ദ്രിക, രതി, ബാബു, പരേതരായ മന്ദിക്കണ്ടി രവീന്ദ്രൻ, ലീല. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.