പേരാമ്പ്ര: എരവട്ടൂർ തവട്ടത്ത് ടി.കെ. ബാലൻ (69) നിര്യാതനായി. ഭാര്യ: രമ. മക്കൾ: രജില, ഷിജില, ലിജില, ജിദു. മരുമക്കൾ: റെജീഷ് (കാരയാട്), രാജേഷ് (മഞ്ചേരി), ഷിജി (മുക്കം), അതുൽ (കാരയാട്). സഹോദരങ്ങൾ: വിജയൻ, ശാന്ത, മല്ലിക, വാസന്തി, ലത, മിനി, പരേതരായ ഭാസ്കരൻ, ശശി (പേരാമ്പ്ര റീജനൽ കോഓപറേറ്റിവ് ബാങ്ക്).