വാണിമേൽ: പുതിയോട്ടിൽ നാളോഞ്ചാലിൽ മമ്മു ഹാജി (85) നിര്യാതനായി. ഭാര്യ: പരേതയായ അയിശു. മക്കൾ: നാസർ, നൗഫൽ, നൗഷാദ്, സുബൈദ, ജമീല, നസീമ, ശരീഫ. മരുമക്കൾ: തൊണ്ടിച്ചാലിൽ ഹമീദ്ഹാജി, കേളോത്ത്പൊയിൽ പര്യയി തിനൂർ, കണിയോത്ത് അമ്മദ് ചെക്കിയാട്, റസാഖ് പെരിങ്ങത്തൂർ, റംല ജാതിയേരി, ജാസ്മിൻ തിക്കോടി, സുമയ്യ എടച്ചേരി. സഹോദരങ്ങൾ: ഹലീമ ഹജ്ജുമ്മ നടുക്കണ്ടി, മാമി ഹജ്ജുമ്മ പൊന്നങ്കണ്ടി, ബിയ്യാത്തു ഹജ്ജുമ്മ മണ്ണങ്കണ്ടി നമ്പിയത്താംകുണ്ട്, സൈന തിനൂർ, അയിശ, കുഞ്ഞാലി ഹാജി, പരേതരായ അബ്ദുല്ല ഹാജി, അന്ത്രു.