മുക്കം: കാരശ്ശേരി പുതിയേടത്ത്താഴത്ത് കാളി (98) നിര്യാതയായി. ഭർത്താവ്: പരേതനായ നാഗൻ. മക്കൾ: ഭാസ്കരൻ, സുബ്രഹ്മണ്യൻ ബാബു, ചത്തോറ്റി, തങ്ക, പാർവതി, പരേതയായ ജാനകി. മരുമക്കൾ: നീലകണ്ഠൻ, കീരൻ, ഗോപാലൻ, കുഞ്ഞാഗൻ, ഷൈലജ, അമ്മിണി, ശാലിനി.
സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കാരശ്ശേരി പഞ്ചായത്ത് ശ്മശാനത്തിൽ.