കൊടുവള്ളി: പൗര പ്രമുഖനും മര വ്യവസായിയുമായിരുന്ന പരേതനായ കെ.വി. മൊയീൻ കുട്ടി ഹാജിയുടെ ഭാര്യ കരുവമ്പൊയിൽ നൊച്ചിക്കാട്ട് കെ.വി. ബീവി ഉമ്മ (88) നിര്യാതയായി. മക്കൾ: ഇമ്പിച്ചി പാത്തുമ്മ, ഇയാത്തു, പരീക്കുട്ടി ഹാജി, അബ്ദുറഹ്മാൻ ഹാജി, മുഹമ്മദ് അഷറഫ്, അബ്ദുൽ മജീദ് ഹാജി (സ്പോർട്സ് കൗൺസിൽ അംഗം, മാർബിൾ ഗാലറി കോഴിക്കോട്), അബ്ദുൽ ഗഫൂർ, പരേതരായ മുഹമ്മദ് ഹാജി, അബ്ദുല്ലത്തീഫ്. മരുമക്കൾ: അബ്ദുസലാം (കല്ലായി), ഹമീദ മണലൊടി, സുലൈഖ, റജുല, ഷാനി, മറിയംബി, മുംതാസ്, പരേതനായ വി. മുഹമ്മദ് മോൻ ഹാജി (മുക്കം).