എലത്തൂർ: വടക്കരകത്ത് പരേതനായ ഹജ്ജു ഹാജിയുടെ ഭാര്യ ബീവി ഹജ്ജുമ്മ (72) നിര്യാതയായി. മക്കൾ: അഷ്റഫ്, ബഷീർ, ഖാലിദ്, സലീം, മുസ്തഫ, ഹനീഫ, ഹയറു, സീനത്ത്, കുൽസു. മരുമക്കൾ: പരേതനായ ഹംസക്കോയ, ഷമീർ, അബ്ദുൽ റഷീദ്, നഫീസ, സീനത്ത്, സഫിയ, സൽമ, സെമീറ, ജസീല.