ചേമഞ്ചേരി: കാപ്പാട് പടിഞ്ഞാറെ താഴത്ത് പരേതനായ ഇമ്പിച്ചി അഹമ്മദ് ഹാജിയുടെ മകൾ ബീവി ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: ആയിഷബീവി, റാബിയ, സൈനബ. മരുമക്കൾ: സി.കെ. അഹമ്മദ് കോയ, വി. മൊയ്തീൻ കോയ, പരേതനായ ടി.ടി. യൂസുഫ്. സഹോദരങ്ങൾ: പി.ടി. അലി, അബൂബക്കർ, ഇമ്പിച്ചായിഷ, നഫീസ.