നന്മണ്ട: വേട്ടക്കരൻ കണ്ടി പരേതനായ ഉണ്ണി കിടാവിന്റെ ഭാര്യ കമലാക്ഷി അമ്മ (95) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ നായർ (റിട്ട. കേരള പൊലീസ്), സുബ്രഹ്മണ്യൻ നായർ (വിമുക്ത ഭടൻ), പുഷ്പവല്ലി, ബാലാമണി, രാജൻ (റിട്ട. എസ്.ഐ), ലത, പരേതനായ ശ്രീധരൻ നായർ. മരുമക്കൾ: ശോഭന, ദേവകി, പുഷ്പവേണി, പരേതനായ നാരായണൻ നായർ, ശ്രീധരൻ നായർ (വെർടെക്സ്), പ്രമീള, രവീന്ദ്രൻ നായർ (അഗസ്ത്യൻമുഴി).