പേരാമ്പ്ര: നൊച്ചാട് ചെറുവറ്റ മറിയം ഹജ്ജുമ്മ (82) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞിമൊയ്തി. മക്കള്‍: സുലൈഖ, കുഞ്ഞാമി, നബീസ, മുഹമ്മദ് (എക്സൈസ് ഇന്‍സ്പെക്ടര്‍, കോഴിക്കോട്), ബഷീര്‍ (ദുബൈ), സൂപ്പി (ദുബൈ), കരിം (ഒമാന്‍), റുഖിയ. മരുമക്കള്‍: കുഞ്ഞി കലന്തന് ഹാജി (മൂലാട്), മുഹമ്മദ് (കക്കഞ്ചേരി), ടി.കെ. മുസ്തഫ (നരയംകുളം), അബ്ദുൽ ജലീല്‍ (അത്തോളി), സുബൈദ (ജനാധിപത്യ മഹിള അസോസിയേഷന് പേരാമ്പ്ര ഏരിയ സെക്രട്ടറി, നൊച്ചാട് സൗത്ത് എല്‍.സി അംഗം) മുംതാസ്, ഹസീന, ഹൈറുനീസ.