പെരുവയൽ: പുഴിയശ്ശേരി നാരങ്ങാളി നാരായണിയമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: ദേവകിയമ്മ, ഭാസ്കരൻ നായർ സൂര്യ(ഡ്രൈവർ), സത്യഭാമ, യശോദ, പ്രേമ, ഗീത, മനോജ് (ഡ്രൈവർ). മരുമക്കൾ: കുട്ടികൃഷ്ണൻ നായർ, നളിനി, മോഹനൻ, പത്മനാഭൻ, ലോഹിതാക്ഷൻ, ബാലകൃഷ്ണൻ, സുജിത. സഹോദരങ്ങൾ: കുട്ടപ്പൻ നായർ, ശ്രീധരൻ നായർ, പരേതരായ അമ്മാളുഅമ്മ, ലക്ഷ്മി അമ്മ, ചെറാത അമ്മ, രാമൻകുട്ടി നായർ, മാധവൻ നായർ. സഞ്ചയനം തിങ്കളാഴ്ച