കൊടുവള്ളി: കരുവൻപൊയിൽ ചെമ്പറ്റേരിയിൽ മുഹമ്മദ് ഹാജിയുടെ ഭാര്യ ഫാത്തിമ (74) നിര്യാതയായി. മക്കൾ: ആയിശ, അബൂബക്കർ, മൂസ, അഷ്റഫ്, ഉസ്സൈൻകുട്ടി മാസ്റ്റർ, റഷീദ്, സുലൈഖ, സാദിഹ. മരുമക്കൾ: അഹമ്മദ്കുട്ടി, സൗദ, സുൽഫത്ത്, ആയിശ, നസീറ, ഫൗസിയ, അബ്ദുറസാഖ്, മുഹമ്മദ് ഷമീർ.