മേപ്പയൂർ: ചാവട്ട് കുറ്റിക്കാട്ടിൽ മീത്തൽ ദേവകി (78) നിര്യാതയായി. ഭർത്താവ്: പരേതനായ കുറ്റിക്കാട്ടിൽ മീത്തൽ രൈരുക്കുട്ടി. മക്കൾ: സതി (എടച്ചേരി ഗ്രാമ പഞ്ചായത്ത് അംഗം), പത്മിനി, സുകുമാരൻ (ഒമാൻ), പ്രസന്ന, സുനിൽ കെ.എം (അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി, മന്ത്രി വി. ശിവൻകുട്ടി).മരുമക്കൾ: ബാബു കച്ചേരി, രവീന്ദ്രൻ (ദേവർകോവിൽ), ശ്രീജ (ചെറ്റക്കണ്ടി), ബാബുരാജ് (പാലേരി), ഷംനാറാം എ.വി. (അധ്യാപിക, ഗവ. ഗേൾസ് എച്ച്.എസ്.എസ് തിരുവങ്ങാട്, തലശ്ശേരി). സഹോദരങ്ങൾ: സി.കെ. ചന്തുക്കുട്ടി, കുഞ്ഞിരാമൻ, പരേതനായ കേളു.