കൊടുവള്ളി: പോർങ്ങോട്ടൂർ എളവനപറമ്പത്ത് മൂസ ഹാജി (84) നിര്യാതനായി. ഭാര്യ: ഖദീജ ഹജ്ജുമ്മ. മക്കൾ: എ.പി. മുഹമ്മദ് സഖാഫി (ഊരോപറമ്പ് മഹല്ല് പ്രസിഡന്റ്), പരേതനായ അബൂബക്കർ സിദ്ദീഖ് അഹ്സനി, അബ്ദുൽ റഊഫ്, അബ്ദുറഹ്മാൻ ഹുമൈദി, അബ്ദുൽ ഹക്കീം സിദ്ദീഖി (എസ്.എസ്.എഫ് കൊടുവള്ളി ഡിവിഷൻ പ്രസിഡന്റ്), സുഹ്റ, മൈമൂന, ജമീല, റംല, നസീമ. മരുമക്കൾ: ഹുസൈൻ മുസ്ലിയാർ പറമ്പിൽ ബസാർ, ഹുസൈൻ മദനി ഓമശ്ശേരി, മുജീബ് വട്ടോളി, മൊയ്തീൻകുട്ടി കൊടുവള്ളി, ജലീൽ തലപ്പെരുമണ്ണ, ഫാത്തിമ, സബീന, മുഹ്സിന, ജുമാന.