കീഴ്പയ്യൂർ: പാവട്ട്കണ്ടിമുക്ക് വള്ളിൽ കല്യാണി (88) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ഭാസ്കരൻ, ജാനു, ചന്ദ്രിക, മനോജൻ, വിനോദൻ, പരേതരായ രാജൻ, അശോകൻ, ചന്ദ്രൻ, സത്യൻ. മരുമക്കൾ: സരസ, നാരായണി, ജാനകി, ഷീജ, മോളി, ഷൽബി, സുഗുണൻ, പ്രേമൻ, സിന്ധു. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, ശങ്കരൻ, ബാലകൃഷ്ണൻ, കേളപ്പൻ, കുഞ്ഞിരാമൻ.