നെല്ലിപ്പൊയിൽ: നാരങ്ങത്തോട് കെ.എം. വർക്കി (കുഞ്ഞേട്ടൻ -84 ) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാമ്മ. മക്കൾ: തങ്കമ്മ, അന്നമ്മ, മറിയാമ്മ, ബിജു (കെ.എസ്.ഇ.ബി-കോടഞ്ചേരി), ബിനോ (ശാന്തി ഹോസ്പിറ്റൽ ഓമശ്ശേരി), ഷിേൻറാ, ഷിജോ. മരുമക്കൾ: ടോയി കാഞ്ഞിരത്താംകുന്നേൽ, ജോയി വിലങ്ങുപാറ , ജോസുകുട്ടി പുലയൻ പറമ്പിൽ, മഞ്ജു നടുവത്ത് , ടെസ്സി വാലുമണ്ണേൽ, സോണിയ തണ്ടാംപറമ്പിൽ, ലിസ്സ പട്ടേരിയിൽ (ശാന്തി ഹോസ്പിറ്റൽ ഓമശ്ശേരി).